ദുബായിൽ ഹോട്ടൽ ജുമൈറ റിസോർട്ടിൽ  2022 ഓഗസ്റ്റ് 29 തിങ്കളാഴ്ച ഇന്റർവ്യൂ നടക്കുന്നുണ്ട്

Assistant Outlet Manager Head Barman Waiter/Waitress Bartender Hostess Commis Chef

ഫ്രീ വിസ ,  ഫ്രീ ടികെറ്റ് മറ്റു അനുകൂല്യങ്ങളും

യോഗ്യ , അനുസരിച്ചു അപേക്ഷിക്കാം

നിലവിൽ ദുബായിൽ ഉള്ളവർക്കും , വിസിൽറ്റിൽ ഉള്ളവർക്കും അപേക്ഷിക്കാം 

യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലെ ഒരു ആഡംബര ഹോട്ടലാണ് ജുമൈറ ബീച്ച് ഹോട്ടൽ

1997-ൽ ആരംഭിച്ച ഹോട്ടൽ ദുബായ് ആസ്ഥാനമായുള്ള ജുമൈറ എന്ന ഹോട്ടൽ സ്ഥാപനമാണ് നടത്തുന്നത് .